App Logo

No.1 PSC Learning App

1M+ Downloads
2022 ഫെബ്രുവരി14 -ന് ഇന്ത്യയുടെ പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ PSLV-C52 ബഹിരാകാശത്ത് എത്തിച്ച ഉപഗ്രഹം ?

Aഉയർന്ന റെസല്യൂഷൻ ഇമേജിംഗ് ഉപഗ്രഹം - Cartosat-3

Bറഡാർ ഇമേജിംഗ് ഉപഗ്രഹം - RISAT-1

Cആശയവിനിമയ ഉപഗ്രഹം - DRSS-1

Dഭൗമ നിരീക്ഷണ ഉപഗ്രഹം - EOS-04

Answer:

D. ഭൗമ നിരീക്ഷണ ഉപഗ്രഹം - EOS-04


Related Questions:

തേജസ് യുദ്ധവിമാനത്തിൽ യാത്ര ചെയ്ത ആദ്യ വനിത ?

പി എസ് എൽ വി C43 വിക്ഷേപണവുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

1. 29 നവംബർ 2018ന് ആണ് പിഎസ്എൽ വി സി C43  വിക്ഷേപിച്ചത്.

2. പിഎസ്എൽവിയുടെ അൻപതാമത് ദൗത്യമാണ് പിഎസ്എൽവി C43.

കാഞ്ഞിരംപാറ രവി സംവിധാനം ചെയ്ത ഡോക്യുമെന്ററി ' നിലാവിന്റെ നേരറിയാൻ ' ഏത് മുൻ ISRO ചെയർമാന്റെ ജീവിതകഥയും ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ കൈവരിച്ച ബഹിരാകാശ ശാസ്ത്ര സാങ്കേതിക രംഗത്തെ നേട്ടങ്ങളുമാണ് ചിത്രീകരിക്കുന്നത് ?
ഇന്ത്യയുടെ ആദ്യ സമ്പൂർണ്ണ വിദ്യാഭ്യാസ ഉപഗ്രഹമേത് ?

താഴെ പറയുന്ന പ്രസ്താവനയിൽ നിന്ന് ശരിയായത് കണ്ടെത്തുക

  1. പി എസ് എൽ വി യുടെ 60-ാം വിക്ഷേപണദൗത്യം നടന്നത് 2024 ജനുവരി 1 ന് ആണ്
  2. 60-ാംവിക്ഷേപണദൗത്യത്തിന് ഉപയോഗിച്ച റോക്കറ്റ് പി എസ് എൽ വി സി-59 ആണ്
  3. 60-ാം വിക്ഷേപണത്തിൽ ഭ്രമണപഥത്തിൽ എത്തിച്ച പ്രധാന സാറ്റലൈറ്റ് "എക്സ്പോസാറ്റ്" ആണ്
  4. 60-ാം വിക്ഷേപണത്തിൽ ഭ്രമണപഥത്തിൽ എത്തിച്ച പൂർണമായും വനിതകളുടെ മേൽനോട്ടത്തിൽ നിർമ്മിച്ച ഇന്ത്യയിലെ ആദ്യ ഉപഗ്രഹം ആണ് എക്സ്പോസാറ്റ്