2023 ഏപ്രിലിൽ പൊതു - സ്വകാര്യ സ്ഥാപനങ്ങളിൽ ഇംഗ്ലീഷ് ഉൾപ്പെടെയുള്ള വിദേശ ഭാഷകൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനിച്ച രാജ്യം ഏതാണ് ?Aഫ്രാൻസ്Bസ്പെയിൻCഇറ്റലിDജർമ്മനിAnswer: C. ഇറ്റലി