2023 കേരള മാലിന്യ സംസ്കരണ കോൺക്ലേവിന്റെ വേദി - കൊച്ചി
2023 ജനുവരിയിൽ സംരംഭകർക്ക് വാട്ട്സ്‌ആപ്പിലൂടെ പരാതി സമർപ്പിക്കാനും പരിഹാരം തേടുന്നതിനുമുള്ള സൗകര്യം നിലവിൽ വന്ന ഇന്ത്യൻ സംസ്ഥാനം - കേരളം
കേരളത്തിലെ സർക്കാർ ഓഫീസുകളിൽ ബയോമെട്രിക് പഞ്ചിംഗ് ഔദ്യോഗികമായി നിലവിൽ വന്നത് - 2023 ജനുവരി 3
2023 ജനുവരിയിൽ കേന്ദ്രത്തിന്റെ 'സ്വദേശി ദർശൻ 'പദ്ധതിയിൽ ഉൾപ്പെടുത്തിയ കേരളത്തിലെ ടൂറിസം കേന്ദ്രങ്ങൾ - കുമരകം ,ബേപ്പൂർ