2023 ഡിസംബറിൽ യുനെസ്‌കോയുടെ സാംസ്‌കാരിക പൈതൃക പട്ടികയിൽ ഇടം നേടിയ നൃത്തരൂപം ഏത് ?Aമോഹിനിയാട്ടംBഗർബCദണ്ഡിയാറാസ്Dടിപ്പാനി നൃത്തംAnswer: B. ഗർബ Read Explanation: • ഗുജറാത്തിലെ പ്രശസ്തമായ നൃത്തരൂപം ആണ് ഗർബ • നവരാത്രിയോട് അനുബന്ധിച്ച് 9 ദിവസം നീണ്ടുനിൽക്കുന്ന പരമ്പരാഗത നാടോടി നൃത്തം ആണ് ഗർബRead more in App