2023 ദേശീയ ബാലശാസ്ത്ര കോൺഗ്രസ്സിന് വേദിയായ നഗരം ഏതാണ് ?Aതിരുവനന്തപുരംBബെംഗളൂരുCഅഹമ്മദാബാദ്Dഅലഹബാദ്Answer: C. അഹമ്മദാബാദ് Read Explanation: 2023 ദേശീയ ബാലശാസ്ത്ര കോൺഗ്രസ്സിന് വേദിയായ നഗരം - അഹമ്മദാബാദ് 2023 ലെ ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷൻ ഉച്ചകോടി വേദി - ഇന്ത്യ 2023 ജൂണിൽ മൃഗങ്ങൾക്കുണ്ടാകുന്ന രോഗങ്ങളെ ചെറുക്കുന്നതിനായി സൌജന്യ വാക്സിനേഷൻ സേവനം ആരംഭിച്ച സംസ്ഥാനം - ഗുജറാത്ത് പത്മാ പുരസ്കാര ജേതാക്കൾക്ക് മാസം 10000 രൂപ പെൻഷൻ നൽകാൻ തീരുമാനിച്ച സംസ്ഥാനം - ഹരിയാന ഇന്ത്യയിലെ ആദ്യത്തെ ഇൻഡോർ അത്ലറ്റിക് സ്റ്റേഡിയം നിലവിൽ വരുന്ന സംസ്ഥാനം - ഒഡീഷ Read more in App