• മലയാളിയായ സംസ്‌കൃത പണ്ഡിതനാണ് കെ ജി പൗലോസ്
• 2023 ലെ ഉത്തര മേഖല വിഭാഗം ഭാഷാ സമ്മാൻ നേടിയത് - പ്രൊഫ. അവ്താർ സിങ് (പഞ്ചാബി എഴുത്തുകാരൻ)
• മിസോ ഭാഷയിൽ നിന്ന് പുരസ്‌കാരത്തിന് അർഹരായവർ - Renthlei Lalrawna, Rozama Chawngthu
• ബുന്ദേലി ഭാഷയിൽ നിന്ന് പുരസ്‌കാരം ലഭിച്ചത് - ദുർഗ്ഗാചരൺ ശുക്ല
• 2022 ലെ പുരസ്‌കാരം ലഭിച്ചത് - ഉദയ് നാഥ് ഝാ (പൂർവ്വ മേഖല വിഭാഗം)
• 2021 ലെ പുരസ്‌കാരം ലഭിച്ചത് - പുരുഷോത്തം അഗർവാൾ ( ഉത്തര മേഖല വിഭാഗം), ബി രാമബ്രഹ്മം (ദക്ഷിണ മേഖല വിഭാഗം)
• പുരസ്‌കാരത്തുക - 1 ലക്ഷം രൂപ