App Logo

No.1 PSC Learning App

1M+ Downloads
2023 ലെ മാതൃഭൂമി സാഹിത്യ പുരസ്‌കാരത്തിന് അർഹനായത് ആര് ?

Aപ്രഭാ വർമ്മ

Bടി ഡി രാമകൃഷ്ണൻ

Cടി പദ്മനാഭൻ

Dപോൾ സക്കറിയ

Answer:

D. പോൾ സക്കറിയ

Read Explanation:

• മലയാള സാഹിത്യത്തിലെ സമഗ്ര സംഭവനയ്ക്കാണ് പോൾ സക്കറിയക്ക് പുരസ്‌കാരം ലഭിച്ചത് • പുരസ്‌കാരം നൽകുന്നത് - മാതൃഭൂമി • പുരസ്‌കാര തുക - 3 ലക്ഷം രൂപ • 2022 ലെ പുരസ്‌കാരത്തിന് അർഹനായത് - സേതു


Related Questions:

മലയാള സാഹിത്യകാരനും ഗവേഷകനുമായ വെള്ളായണി അർജ്ജുനനെ സംബന്ധിച്ച് ശരിയായ പ്രസ്താവനകൾ ഏവ 1. സർവ്വവിജ്ഞാന കോശം ഡയറക്ടർ 2. 2008-ൽ പത്മഭൂഷൺ പുരസ്കാരം നേടി 3. മൂന്ന് ഡി-ലിറ്റ് ബിരുദങ്ങൾ നേടിയ ആദ്യ ദക്ഷിണേന്ത്യക്കാരൻ 4. സാക്ഷരതാമിഷൻ ഡയറക്ടർ
2022 - കെ പി കേശവമേനോൻ പുരസ്കാരം ലഭിച്ചത് ആർക്കാണ് ?
പ്രഥമ ഒ.എൻ.വി. പുരസ്കാര ജേതാവ് ആരാണ് ?
2024 വൈഷ്ണവം സാഹിത്യ പുരസ്‌കാരത്തിന് അർഹനായത് ആര് ?
2022ൽ കടമ്മനിട്ട ഫൗണ്ടേഷന്റെ കടമ്മനിട്ട രാമകൃഷ്ണൻ പുരസ്കാരം നേടിയത് ?