App Logo

No.1 PSC Learning App

1M+ Downloads
2023 ലെ ലോക മനുഷ്യാവകാശ ദിനത്തിൻറെ പ്രമേയം എന്ത് ?

AEquality - Reducing inequalities, advancing human rights

BDignity, Freedom and Justice for All

CFreedom, Equality and Justice for All

DRecover Better - Standup for Human Rights

Answer:

C. Freedom, Equality and Justice for All

Read Explanation:

• ലോക മനുഷ്യാവകാശ ദിനാചരണത്തിന് നേതൃത്വം നൽകുന്നത് - ഐക്യരാഷ്ട്ര സംഘടന • ദിനാചരണം ആരംഭിച്ച വർഷം - 1948


Related Questions:

ഐക്യരാഷ്ട്ര സംഘടന ജൈവവൈവിധ്യ ദശകമായി ആചരിക്കുന്നത് എന്ന് ?
2024 ലെ ലോക ഒളിമ്പിക്‌സ് ദിനത്തിൻ്റെ പ്രമേയം ?
ലോക പരിസ്ഥിതി ആരോഗ്യ ദിനം ?
ലോകാരോഗ്യ ദിനം - 2024 ന്റെ പ്രമേയം (theme) ഏതാണ് ?
2024 ലെ ലോക പൈതൃക ദിനത്തിൻറെ പ്രമേയം എന്ത് ?