2023 ലെ സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിട്യൂട്ട് നൽകുന്ന സി ജി ശാന്തകുമാർ സമഗ്രസംഭാവന പുരസ്‌കാരം നേടിയത് ആര് ?Aഉല്ലല ബാബുBകെ വി മോഹൻകുമാർCദിവാകരൻ വിഷ്ണുമംഗലംDസാഗ ജെയിംസ്Answer: A. ഉല്ലല ബാബു Read Explanation: • പുരസ്കാരത്തുക - 60000 രൂപ • കഥ - നോവൽ വിഭാഗത്തിൽ പുരസ്‌കാരം ലഭിച്ച കൃതി - ഉണ്ടക്കണ്ണൻറെ കാഴ്ചകൾ (എഴുതിയത് - കെ വി മോഹൻ കുമാർ)Read more in App