App Logo

No.1 PSC Learning App

1M+ Downloads
2023ലെ 37-ാമത് ദേശീയ ഗെയിംസിൽ കേരളത്തിന്റെ സ്ഥാനം എത്ര ?

Aരണ്ട്

Bമൂന്ന്

Cനാല്

Dഅഞ്ച്

Answer:

D. അഞ്ച്

Read Explanation:

• കേരളം നേടിയ മെഡലുകൾ - 87 മെഡലുകൾ (36 സ്വർണം 24 വെള്ളി 27 വെങ്കലം) • ഒന്നാം സ്ഥാനം നേടിയത് - മഹാരാഷ്ട്ര


Related Questions:

2025 ൽ നടന്ന 23-ാമത് ദേശീയ പാരാ അത്‌ലറ്റിക്ക് ചാമ്പ്യൻഷിപ്പ് വേദി ?
പ്രഥമ ഇന്ത്യൻ ഒളിമ്പിക് ഗെയിംസ് നടന്ന വർഷം ഏത് ?
2025 ൽ നടന്ന 38-ാമത് ദേശീയ ഗെയിംസിൽ കേരളത്തിൻ്റെ മെഡൽനില താഴെ പറയുന്നതിൽ ഏതാണ് ?
35 -ാം ദേശീയ ഗെയിംസ് ഭാഗ്യചിഹ്നം എന്തായിരുന്നു ?
2019 ഖേലോ ഇന്ത്യ യൂത്ത് ലീഗ് ഗെയിംസ് വേദി എവിടെ?