App Logo

No.1 PSC Learning App

1M+ Downloads
2023ലെ ജസ്റ്റിസ് വി ആർ കൃഷ്ണയ്യർ പുരസ്കാരത്തിന് അർഹനായ വ്യക്തി ആര് ?

Aഉമ്മൻചാണ്ടി

Bപിണറായി വിജയൻ

Cവി എസ് അച്യുതാനന്ദൻ

Dഓ രാജഗോപാൽ

Answer:

A. ഉമ്മൻചാണ്ടി

Read Explanation:

• മരണാനന്തര ബഹുമതിയായാണ് പുരസ്കാരം നൽകുന്നത് • പുരസ്കാരം നൽകുന്നത് - ദി ലോ ട്രസ്റ്റ് (The Law Trust) • പുരസ്കാര തുക - 50000 രൂപ


Related Questions:

2023 ലെ ശിഹാബ് തങ്ങൾ സ്മാരക സമാധാന പുരസ്കാരം നേടിയത് ആര് ?
കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ നൽകുന്ന 2022 ലെ മികച്ച ഗ്രന്ഥശാലാ പ്രവർത്തകനുള്ള പി എൻ പണിക്കർ പുരസ്‌കാരം 2022 ൽ ലഭിച്ചത് ആർക്ക് ?
2023 മാർച്ചിൽ മലയാറ്റൂർ സ്മാരക സമിതിയുടെ മലയാറ്റൂർ അവാർഡ് നേടിയ കഥാകൃത് ആരാണ് ?
പി.എൻ.പണിക്കരുടെ പൂർണകായ വെങ്കല പ്രതിമ, കേരളത്തിൽ എവിടെയാണ് സ്‌ഥിതി ചെയ്യുന്നത് ?
കേരളത്തിലെ മികച്ച സഹകരണ ആശുപത്രിക്കുള്ള 2022-23 വർഷത്തെ പുരസ്‌കാരം ലഭിച്ചത് ?