App Logo

No.1 PSC Learning App

1M+ Downloads
2023ലെ നാലാമത് ഹാങ്‌ചോ ഏഷ്യൻ പാരാ ഗെയിംസിൽ മെഡൽ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം എത്ര ?

Aരണ്ട്

Bമൂന്ന്

Cനാല്

Dഅഞ്ച്

Answer:

D. അഞ്ച്

Read Explanation:

• ഇന്ത്യയുടെ ആകെ മെഡൽ നേട്ടം - 111 മെഡലുകൾ • 29 സ്വർണവും 31 വെള്ളിയും 51 വെങ്കലവും ആണ് ഇന്ത്യ നേടിയത്


Related Questions:

ആദ്യ ഏഷ്യൻ ഗെയിംസ് വേദി എവിടെയായിരുന്നു ?
ഹാങ്‌ചോ ഏഷ്യൻ ഗെയിംസിൽ സമാപന ചടങ്ങിൽ ഇന്ത്യൻ പതാകയേന്തിയ താരം ആര് ?
2023 ൽ ചൈനയിൽ നടക്കുന്ന 19 ആമത് ഏഷ്യൻ ഗെയിംസിൽ റോവിങ്ങിൽ പുരുഷന്മാരുടെ ലൈറ്റ് വെയ്റ്റ് ഡബിൾ സ്കൾ വിഭാഗത്തിൽ വെള്ളി മെഡൽ നേടിയത് ?
2010-ലെ ഏഷ്യൻ ഗെയിംസിൽ പതിനായിരം മീറ്റർ ഓട്ടമത്സരത്തിൽ സ്വർണ്ണം നേടിയതാര്?
ഹാങ്ചോ ഏഷ്യൻ ഗെയിംസിൽ പുരുഷന്മാരുടെ ട്രിപ്പിൾ ജെമ്പിൽ വെങ്കലമെഡൽ നേടിയത് ആര് ?