App Logo

No.1 PSC Learning App

1M+ Downloads
2024 ജൂലൈയിൽ തായ്‌വാനിലും, ഫിലിപ്പൈൻസിലും വീശിയ ചുഴലിക്കാറ്റ് ഏത് ?

Aഖാനൂൻ

Bജെമിനി

Cഗേമി

Dഇഡാലിയ

Answer:

C. ഗേമി

Read Explanation:

• ചുഴലിക്കാറ്റ് മൂലം നാശനഷ്ടം ഉണ്ടായ തായ്‌വാനിലെ പ്രദേശം - കവോഹ്‌സിയുങ്


Related Questions:

വിപുലമായ ആന്തരിക മാറ്റത്തിന് ഇടയാക്കുന്ന ഭൂവൽക്കത്തിനുള്ളിലോ, ഭൂവൽക്കത്തോടനുബന്ധപ്പെട്ടവയോ, ആയ ചലനങ്ങളാണ്---------?
ജാവ ഗർത്തം ഏത് സമുദ്രത്തിലാണ് ?
2024 ജനുവരിയിൽ "ബെലാൽ" ചുഴലിക്കാറ്റ് ഏത് രാജ്യത്താണ് നാശനഷ്ടം ഉണ്ടാക്കിയത് ?
On which among the following dates Earth may be on Perihelion (Closest to Sun)?
ആസ്ബറ്റോസ് എന്ന ധാതു പ്രകടിപ്പിക്കുന്ന തിളക്കം ഇവയിൽ ഏതാണ്?