2024 മെയ് മാസത്തിൽ ഇന്ത്യയിലെ ഏറ്റവും ഉയർന്ന റെക്കോർഡ് താപനില രേഖപ്പെടുത്തിയത് എവിടെ ?
Aജയ്‌പൂർ
Bജയ്‌സാൽമീർ
Cഡൽഹി
Dസിരോഹി
Answer:
C. ഡൽഹി
Read Explanation:
• ഡൽഹിയിൽ രേഖപ്പെടുത്തിയ താപനില - 52.3 ഡിഗ്രി സെൽഷ്യസ്
• 2016 മെയ് 19 ന് രാജസ്ഥാനിലെ ഫലോഡിയിൽ 51 ഡിഗ്രി രേഖപ്പെടുത്തിയതാണ് ഇതിന് മുൻപ് ഇന്ത്യയിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനില