2024 ലെ ഏഷ്യാ കപ്പ് വനിതാ ക്രിക്കറ്റ് കിരീടം നേടിയത് ?
Aഇന്ത്യ
Bശ്രീലങ്ക
Cബംഗ്ലാദേശ്
Dപാക്കിസ്ഥാൻ
Answer:
B. ശ്രീലങ്ക
Read Explanation:
• ശ്രീലങ്കൻ വനിതാ ടീമിൻ്റെ ആദ്യ ഏഷ്യാകപ്പ് കിരീടനേട്ടം
• റണ്ണറപ്പ് - ഇന്ത്യ
• ടൂർണമെൻറിലെ താരം - ചമരി അട്ടപ്പട്ടു (ശ്രീലങ്ക)
• ഏറ്റവും കൂടുതൽ റൺസ് നേടിയത് - ചമരി അട്ടപ്പട്ടു (ശ്രീലങ്ക)
• ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയത് - ദീപ്തി ശർമ്മ (ഇന്ത്യ)
• മത്സരങ്ങൾക്ക് വേദിയായത് - ശ്രീലങ്ക