App Logo

No.1 PSC Learning App

1M+ Downloads
2024 ലെ ഓസ്‌ട്രേലിയൻ ഓപ്പൺ ടെന്നീസ് ടൂർണമെൻറിൽ പുരുഷ ഡബിൾസിൽ കിരീടം നേടിയ ഇന്ത്യൻ താരം ആര് ?

Aമഹേഷ് ഭൂപതി

Bസുമിത് നാഗൽ

Cരോഹൻ ബൊപ്പണ്ണ

Dയുക്കി ഭാംപ്രി

Answer:

C. രോഹൻ ബൊപ്പണ്ണ

Read Explanation:

• 2024 ഓസ്‌ട്രേലിയൻ ഓപ്പൺ ടെന്നിസിൽ പുരുഷ ഡബിൾസ് വിഭാഗത്തിൽ കിരീടം നേടിയത് - രോഹൻ ബൊപ്പണ്ണ, മാത്യു എബ്ഡൺ (ഓസ്‌ട്രേലിയ) സഖ്യം • റണ്ണറപ്പ് ആയത് - സിമോൺ ബോവെല്ലി, ആൻഡ്രിയ വവസോറി സഖ്യം • രോഹൻ ബൊപ്പണ്ണയുടെ ആദ്യ പുരുഷ ഡബിൾസ് കിരീട നേട്ടം ആണ് 2024 ഓസ്‌ട്രേലിയൻ ഓപ്പണിലേത് • ടെന്നീസ് ഗ്രാൻഡ് സ്ലാം കിരീടം നേടുന്ന ഏറ്റവും പ്രായം കൂടിയ താരം - രോഹൻ ബൊപ്പണ്ണ


Related Questions:

2025 ലെ യുവേഫ കോൺഫറൻസ് ലീഗ് ചാമ്പ്യന്മാരായത്?
2025 ൽ നടന്ന പ്രഥമ ഇൻറർനാഷണൽ മാസ്‌റ്റേഴ്‌സ് ലീഗ് ക്രിക്കറ്റിൽ കിരീടം നേടിയത് ?
2024 ൽ നടന്ന ഏഴാമത് ദേശീയ പുരുഷ ബധിര ട്വൻറി-20 ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയത് ?
2024-25 സീസണിലെ രഞ്ജി ട്രോഫി ക്രിക്കറ്റ് കിരീടം നേടിയത് ?
Santhosh Trophy is associated with: