Question:

2024-ലെ അണ്ടർ 19 ലോകകപ്പ് ക്രിക്കറ്റിന്റെ വേദി ?

Aശ്രീലങ്ക

Bബംഗ്ലാദേശ്

Cപാക്കിസ്ഥാൻ

Dഇന്ത്യ

Answer:

A. ശ്രീലങ്ക

Explanation:

  • 2 വർഷം കൂടുമ്പോഴാണ് അണ്ടർ 19 ലോകകപ്പ് ക്രിക്കറ്റ് നടക്കാറുള്ളത്.

2022

  • ഫൈനലിൽ ഇംഗ്ലണ്ടിനെ തോൽപിച്ചു
  • വേദി - വെസ്റ്റിൻഡീസ്
  • ഇന്ത്യയുടെ ക്യാപ്റ്റൻ - യഷ്ദുൽ
  • അഞ്ചാം തവണയാണ് ഇന്ത്യ കിരീടം നേടുന്നത്.
  • കിരീടം നേടിയ വർഷങ്ങൾ
    1️⃣ 2000
    2️⃣ 2008
    3️⃣ 2012
    4️⃣ 2018
    5️⃣  2022

Related Questions:

കാനഡയുടെ ദേശീയ കായിക വിനോദം ഏതാണ് ?

2022-ലെ ഏഷ്യൻ ഗെയിംസ് വേദി ?

Which country won Sultan Azlan Shah Cup 2018?

ബേസ് ബോൾ ടീമിലെ കളിക്കാരുടെ എണ്ണം ?

ഐസിസി ഏകദിന ക്രിക്കറ്റ് ഓൾറൗണ്ടർമാരുടെ റാങ്കിങ്ങിൽ ഒന്നാമതെത്തുന്ന ഏറ്റവും പ്രായം കൂടിയ താരം ആര് ?