App Logo

No.1 PSC Learning App

1M+ Downloads
2024 ജൂൺ മുതൽ എല്ലാ രജിസ്‌ട്രേഷൻ ഇടപാടുകൾക്കും ഇ-സ്റ്റാമ്പ് നിർബന്ധമാക്കിയ സംസ്ഥാനം ഏത് ?

Aകർണാടക

Bതമിഴ്‌നാട്

Cകേരളം

Dഒഡീഷ

Answer:

C. കേരളം

Read Explanation:

•ഇതോടെ കേരളത്തിൽ രജിസ്‌ട്രേഷൻ ഇടപാടുകൾക്ക് മുദ്ര പത്രങ്ങൾ ഉപയോഗിച്ചിരുന്നത് നിർത്തലാക്കും


Related Questions:

കേരള ദുരന്ത നിവാരണ അതോറിറ്റിയുടെ ചീഫ് എക്സിക്യൂട്ടീവ് ആര് ?
കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭാ ചെയർപേഴ്‌സൺ ?
ജനന, മരണ, വിവാഹ രജിസ്ട്രേഷനുകൾ നടത്തുന്നതിനും സർട്ടിഫിക്കറ്റുകൾ നല്കുന്നതിനുമുള്ള ഇ-ഗവേണൻസ് സോഫ്റ്റ്‌വെയർ ഏത് ?
കേരളത്തിൽ ഉൽപാദനത്തിന് അനുമതി ലഭിച്ച കശുമാങ്ങയിൽ നിന്നും ഉല്പാദിപ്പിക്കുന്ന വീര്യം കുറഞ്ഞ മദ്യം?
കേരള പോലീസിന്റെ നവീകരിച്ച സിറ്റിസണ്‍ സര്‍വ്വീസ് പോര്‍ട്ടല്‍ ?