അദ്ദേഹം ജനിച്ചത് - 1951 മാർച്ച് 9 ( ബോംബെ)
സംഗീത സംവിധായകൻ, സംഗീത നിർമ്മാതാവ്, താളവാദ്യ വിദഗ്ധൻ, ചലച്ചിത്ര നടൻ എന്നീ മേഖലകളിൽ പ്രശസ്തൻ
4 ഗ്രാമി പുരസ്കാരങ്ങൾ നേടിയ വ്യക്തി
പത്മശ്രീ ലഭിച്ച വർഷം - 1988
സംഗീത നാടക അക്കാദമി പുരസ്കാരം ലഭിച്ച വർഷം - 1990
പത്മഭൂഷൺ ലഭിച്ച വർഷം - 2002
സംഗീത നാടക അക്കാദമി ഫെലോഷിപ്പ് ലഭിച്ച വർഷം - 2019
പത്മവിഭൂഷൺ ലഭിച്ച വർഷം - 2023
അന്തരിച്ചത് - 2024 ഡിസംബർ 16