App Logo

No.1 PSC Learning App

1M+ Downloads
2024 നവംബറി ൽ നടന്ന കേരള നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച യു ആർ പ്രദീപ് ഏത് നിയമസഭാ മണ്ഡലത്തെയാണ് പ്രതിനിധീകരിക്കുന്നത് ?

Aവയനാട്

Bചേലക്കര

Cപാലക്കാട്

Dആലത്തൂർ

Answer:

B. ചേലക്കര

Read Explanation:

• യു ആർ പ്രദീപിന് ലഭിച്ച ഭൂരിപക്ഷം - 12201 വോട്ടുകൾ • പാലക്കാട് നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിൽ വിജയിച്ചത് - രാഹുൽ മാങ്കൂട്ടത്തിൽ (INC) • രാഹുൽ മാങ്കൂട്ടത്തിലിന് ലഭിച്ച ഭൂരിപക്ഷം - 18840 വോട്ടുകൾ • പാലക്കാട് MLA ആയിരുന്ന ഷാഫി പറമ്പിലും ചേലക്കര MLA ആയിരുന്ന കെ രാധാകൃഷ്‌ണനും ലോക്‌സഭാ അംഗങ്ങളായി വിജയിച്ചതിനെ തുടർന്നാണ് ഈ രണ്ട് നിയമസഭാ മണ്ഡലങ്ങളിലും ഉപതിരഞ്ഞെടുപ്പ് നടത്തിയത് • വയനാട് ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിൽ വിജയിച്ചത് - പ്രിയങ്കാ ഗാന്ധി (INC) • പ്രിയങ്ക ഗാന്ധിക്ക് ലഭിച്ച ഭൂരിപക്ഷം - 410931 വോട്ടുകൾ


Related Questions:

കേരളത്തിൽ തുടർച്ചയായി ഏറ്റവും കൂടുതൽ കാലം മന്ത്രിപദവിയിലിരുന്ന (മുഖ്യമന്ത്രി ഒഴികെ) വ്യക്തി ?
1921-ലെ ആദ്യത്തെ അഖില കേരള പ്രൊവിന്‍ഷ്യന്‍ സമ്മേളനം നടന്നത്‌ എവിടെയാണ്‌ ?
തിരുകൊച്ചിയിലെ അവസാനത്തെ മുഖ്യമന്ത്രി?
2024 ൽ നടന്ന വയനാട് ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിൽ വിജയിച്ചത് ആര് ?
പാർലമെന്ററികാര്യ പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിതനായ മലയാളി ?