2024 ലെ അണ്ടർ 19 ഏകദിന ക്രിക്കറ്റ് ലോകകപ്പ് മത്സരത്തിൻറെ പുതിയ വേദി ആയി നിശ്ചയിച്ച രാജ്യം ഏത് ?Aഇന്ത്യBബംഗ്ലാദേശ്Cദക്ഷിണാഫ്രിക്കDഇംഗ്ലണ്ട്Answer: C. ദക്ഷിണാഫ്രിക്ക Read Explanation: • വേദി ആയി ആദ്യം നിശ്ചയിച്ചിരുന്ന രാജ്യം - ശ്രീലങ്ക • 2023 നവംബറിൽ ഐസിസി അംഗത്വം സസ്‌പെൻഡ് ചെയ്യപ്പെട്ട രാജ്യം - ശ്രീലങ്കRead more in App