App Logo

No.1 PSC Learning App

1M+ Downloads
2024 ലെ എസ് കെ പൊറ്റക്കാട് സാഹിത്യ പുരസ്‌കാരത്തിൽ നോവൽ വിഭാഗത്തിൽ മികച്ച കൃതിയായി തെരഞ്ഞെടുത്ത "കൈച്ചുമ്മ" എന്ന നോവൽ എഴുതിയത് ആര് ?

Aടി എം എബ്രഹാം

Bസി വി ബാലകൃഷ്ണൻ

Cസാബി തെക്കേപ്പുറം

Dഖദീജ മുംതാസ്

Answer:

C. സാബി തെക്കേപ്പുറം

Read Explanation:

• മികച്ച സഞ്ചാര കൃതിക്കുള്ള പുരസ്‌കാരം ലഭിച്ചത് - ഗോപിനാഥ് കോലിയത്ത് (കൃതി - സ്‌മൃതിയാനം) • മികച്ച കവിതാസമാഹാരത്തിനുള്ള പുരസ്‌കാരം ലഭിച്ചത് - ശ്രീധരൻ ചെറുവണ്ണൂർ (കൃതി - കരിമ്പൻ) • പുരസ്‌കാര തുക - 25000 രൂപയും ശിൽപവും പ്രശസ്തി പത്രവും • പുരസ്‌കാരം നൽകുന്നത് - എസ് കെ പൊറ്റക്കാട് അവാർഡ് സമിതി


Related Questions:

2025 ഫെബ്രുവരിയിൽ പ്രഖ്യാപിച്ച 39-ാമത് മൂലൂർ പുരസ്‌കാരത്തിന് അർഹമായ ഷാജി നായരമ്പലത്തിൻ്റെ കൃതി ?
2019 ലെ വള്ളത്തോൾ പുരസ്‌കാരം നേടിയത് ആരാണ് ?
2024 ലെ പി കേശവദേവ് സാഹിത്യ പുരസ്‌കാരത്തിന് അർഹനായത് ?
2025 ലെ പത്മപ്രഭാ പുരസ്‌കാര ജേതാവ് ?
ആദ്യത്തെ വയലാര്‍ അവാര്‍ഡിന് അര്‍ഹയായത്?