2024 ലെ ഹെൻലി പാസ്സ്‌പോർട്ട് ഇൻഡക്‌സ് പ്രകാരം ഏറ്റവും ദുർബലമായ (പട്ടികയിൽ ഏറ്റവും പിന്നിൽ) പാസ്സ്‌പോർട്ട് ഉള്ള രാജ്യം ഏത് ?
Aഅഫ്ഗാനിസ്ഥാൻ
Bപാക്കിസ്ഥാൻ
Cഇറാഖ്
Dയെമൻ
Answer:
A. അഫ്ഗാനിസ്ഥാൻ
Read Explanation:
• അഫ്ഗാനിസ്ഥാൻറെ പാസ്സ്‌പോർട്ട് ഉപയോഗിച്ച് 28 രാജ്യങ്ങളിൽ മാത്രമേ സഞ്ചരിക്കാൻ സാധിക്കൂ
• ഇൻഡക്സിൽ ഒന്നാം സ്ഥാനത്തുള്ള രാജ്യങ്ങൾ - ഫ്രാൻസ്, ജർമനി, ഇറ്റലി, ജപ്പാൻ, സിംഗപ്പൂർ, സ്പെയിൻ
• രണ്ടാം സ്ഥാനത്തുള്ള രാജ്യങ്ങൾ - ഫിൻലാൻഡ്, നെതർലാൻഡ്, ദക്ഷിണ കൊറിയ, സ്വീഡൻ (വിസാ രഹിത പ്രവേശനം - 193 രാജ്യങ്ങളിൽ)
• മൂന്നാം സ്ഥാനം - യു കെ, ഓസ്ട്രിയ, ഡെന്മാർക്ക്, അയർലൻഡ്, ലക്സംബർഗ് (വിസാ രഹിത പ്രവേശനം - 192 രാജ്യങ്ങളിൽ)
• ഇൻഡക്‌സ് പ്രകാരം ഇന്ത്യയുടെ സ്ഥാനം - 85