2024 ൽ UNESCO ലോകപൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയ "അൽഫാഫ് ഗ്രാമം" ഏത് രാജ്യത്ത് സ്ഥിതി ചെയ്യുന്നു ?
Aപാക്കിസ്ഥാൻ
Bസൗദി അറേബ്യ
Cഈജിപ്ത്
Dഇറാൻ
Answer:
B. സൗദി അറേബ്യ
Read Explanation:
• പുരാതന കിന്ദ രാജ്യത്തിൻ്റെ ആദ്യകാല തലസ്ഥാനമായിരുന്ന പ്രദേശം
• പുരാതന ദക്ഷിയാണ് അറേബ്യാൻ ലിപിയിൽ എഴുതിയ ലിഖിതങ്ങൾ കണ്ടത്തിയ പ്രദേശം
• സൗദി അറേബ്യയിൽ നിന്ന് UNESCO യുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ട എട്ടാമത്തെ പ്രദേശമാണ് അൽഫാഫ് ഗ്രാമം