2024 ൽ ഏഷ്യയിൽ ഉണ്ടായ ഏറ്റവും ശക്തമായ ചുഴലിക്കാറ്റായ യാഗിക്ക് ആ പേര് നിർദ്ദേശിച്ച രാജ്യം ?AചൈനBജപ്പാൻCദക്ഷിണ കൊറിയDഇൻഡോനേഷ്യAnswer: B. ജപ്പാൻ Read Explanation: • യാഗി ചുഴലിക്കാറ്റ് നാശനഷ്ടം വിതച്ച രാജ്യങ്ങൾ - മ്യാൻമർ, വിയറ്റ്നാം, ലാവോസ്, തായ്‌ലൻഡ്, ചൈന, ഹോങ്കോങ്Read more in App