2024-ൽ ഭാരതരത്നം ലഭിച്ച ശാസ്ത്രജ്ഞൻ ആര് ?Aജെ.സി. ബോസ്Bഎം.എസ്. ബാലകൃഷ്ണൻCകൈലാസ്നാഥ് കൗൾDഎം.എസ്. സ്വാമിനാഥൻAnswer: D. എം.എസ്. സ്വാമിനാഥൻ Read Explanation: ഭാരതരത്‌ന അവാർഡ് 2024: മുൻ പ്രധാനമന്ത്രിമാരായ പി വി നരസിംഹ റാവു, ചൗധരി ചരൺ സിംഗ്, കൃഷി ശാസ്ത്രജ്ഞൻ എം എസ് സ്വാമിനാഥൻ, മുൻ ബിഹാർ മുഖ്യമന്ത്രി കർപ്പൂരി താക്കൂർ എന്നിവർക്ക് ഭാരതരത്‌ന നൽകി Read more in App