App Logo

No.1 PSC Learning App

1M+ Downloads
2025 ഏപ്രിലിൽ ഇന്ത്യയുമായി ആദ്യത്തെ പ്രതിരോധ കരാർ ഉൾപ്പെടെ 7 കരാറുകളിൽ ഒപ്പുവെച്ച ഇന്ത്യയുടെ രാജ്യം ?

Aമാലിദ്വീപ്

Bനേപ്പാൾ

Cഭൂട്ടാൻ

Dശ്രീലങ്ക

Answer:

D. ശ്രീലങ്ക

Read Explanation:

• കരാറുകളിൽ ഒപ്പുവെച്ച ഇന്ത്യൻ പ്രധാനമന്ത്രി - നരേന്ദ്രമോദി • കരാറിൽ ഒപ്പുവെച്ച ശ്രീലങ്കൻ പ്രധാനമന്ത്രി - അനുര കുമാര ദിസനായകെ • പ്രതിരോധം, ഊർജ്ജം, അടിസ്ഥാനസൗകര്യ വികസനം, പുനരുപയോഗ ഊർജ്ജം, ആരോഗ്യം, പ്രാദേശീയ വികസനം, ഡിജിറ്റൽ സാങ്കേതികവിദ്യ എന്നിവയിലാണ് കരാറിലേർപ്പെട്ടത്


Related Questions:

India shares land border with____ countries?
10° Channel is the line between which places ?
ഇന്ത്യയുമായി കര അതിർത്തി പങ്കിടുന്ന ഏറ്റവും വലിയ രാജ്യം ഏത്?
മാലിദ്വീപിനെയും ഇന്ത്യയെയും തമ്മിൽ വേർതിരിക്കുന്ന അതിർത്തി?
The boundary line between rest of Lakshadweep and Minicoy Islands ?