2025 ജൂണിൽ ഐസിസി ഹാൾ ഓഫ് ഫെയിമിൽ ഇടം നേടിയ ഇന്ത്യൻ ക്രിക്കറ്റ് താരംAവിരാട് കോഹ്ലിBമഹേന്ദ്രസിംഗ് ധോണിCരോഹിത് ശർമ്മDസച്ചിൻ ടെണ്ടുൽക്കർAnswer: B. മഹേന്ദ്രസിംഗ് ധോണി Read Explanation: ഐസിസി ഹാൾ ഓഫ് ഫെയിമിൽ ഇടം നേടിയ11-ാമത്തെ ഇന്ത്യൻ ക്രിക്കറ്റ് കളിക്കാരനാണ് ധോണി.ഐസിസി ഹാൾ ഓഫ് ഫെയിമിൽ ഇടം നേടിയ മറ്റു താരങ്ങൾനീതു ഡേവിഡ്വീരേന്ദർ സെവാഗ്ദൈന എഡുൽജിവിനു മങ്കാദ്സച്ചിൻ ടെണ്ടുൽക്കർരാഹുൽ ദ്രാവിഡ്അനിൽ കുംബ്ലെകപിൽ ദേവ് ബിഷൻ സിംഗ് ബേദിസുനിൽ ഗവാസ്കർ Read more in App