App Logo

No.1 PSC Learning App

1M+ Downloads
2025 ലെ ഖേലോ ഇന്ത്യ പാരാ ഗെയിംസിൽ കിരീടം നേടിയത് ?

Aതമിഴ്‌നാട്

Bഉത്തർപ്രദേശ്

Cഹരിയാന

Dരാജസ്ഥാൻ

Answer:

C. ഹരിയാന

Read Explanation:

• ഹരിയാന നേടിയ മെഡലുകൾ - 104 മെഡലുകൾ (34 സ്വർണ്ണം, 39 വെള്ളി, 31 വെങ്കലം) • രണ്ടാമത് - തമിഴ്‌നാട് (28 സ്വർണ്ണം, 19 വെള്ളി, 27 വെങ്കലം, ആകെ 74 മെഡലുകൾ) • മൂന്നാമത് - ഉത്തർപ്രദേശ് (23 സ്വർണ്ണം, 21 വെള്ളി, 20 വെങ്കലം, ആകെ 64 മെഡലുകൾ) • കേരളത്തിൻ്റെ സ്ഥാനം - 13 • കേരളം നേടിയ മെഡലുകൾ - 3 സ്വർണ്ണം, 4 വെള്ളി, 5 വെങ്കലം, ആകെ 12 മെഡലുകൾ)


Related Questions:

2023 ൽ നടന്ന പ്രഥമ ഖേലോ ഇന്ത്യ പാരാ ഗെയിംസിൽ കിരീടം നേടിയത് ആര് ?
2025 ലെ ദേശീയ സീനിയർ ഖോ-ഖോ ചാമ്പ്യൻഷിപ്പിന് വേദിയായത് ?
മുപ്പത്തിയെട്ടാമത് ദേശീയ ജൂനിയർ അത്ലറ്റിക് ചാമ്പ്യൻഷിപ്പിന് വേദിയായ നഗരം
ഒളിമ്പിക്സ് ഫോർമാറ്റിൽ നടന്ന ആദ്യ ദേശിയ ഗെയിംസ് എവിടെയായിരുന്നു ?
2025 ജനുവരിയിൽ നടന്ന 38-ാമത് ദേശീയ ഗെയിംസിൽ കേരളത്തിന് വേണ്ടി സ്വർണ്ണമെഡൽ നേടിയ "ഹർഷിത ജയറാം" ഏത് കായികയിനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?