App Logo

No.1 PSC Learning App

1M+ Downloads
2025 ലെ ഖേലോ ഇന്ത്യ പാരാ ഗെയിംസ് മെഡൽനിലയിൽ കേരളത്തിൻ്റെ സ്ഥാനം എത്ര ?

A5

B10

C18

D13

Answer:

D. 13

Read Explanation:

• കേരളം നേടിയ മെഡലുകൾ - 3 സ്വർണ്ണം, 4 വെള്ളി, 5 വെങ്കലം, ആകെ 12 മെഡലുകൾ) • ഗെയിംസിൽ കിരീടം നേടിയത് - ഹരിയാന (34 സ്വർണ്ണം, 39 വെള്ളി, 31 വെങ്കലം, ആകെ 104 മെഡലുകൾ) • രണ്ടാമത് - തമിഴ്‌നാട് (28 സ്വർണ്ണം, 19 വെള്ളി, 27 വെങ്കലം, ആകെ 74 മെഡലുകൾ) • മൂന്നാമത് - ഉത്തർപ്രദേശ് (23 സ്വർണ്ണം, 21 വെള്ളി, 20 വെങ്കലം, ആകെ 64 മെഡലുകൾ)


Related Questions:

2019ലെ ഖേലോ ഇന്ത്യ യൂത്ത് ലീഗ് ഗെയിംസ് ജേതാക്കൾ ആര്?
2023-ൽ നടന്ന 37-മത് നാഷണൽ ഗെയിംസിന്റെ വേദി ?
2023 ൽ നടന്ന ഖേലോ ഇന്ത്യ പാരാ ഗെയിംസിൽ സെറിബ്രൽ പാഴ്സി ഫുട്ബോൾ മത്സരത്തിൽ സ്വർണ്ണം നേടിയ ടീം ഏത് ?
38-ാമത് ദേശീയ ഗെയിംസിന് വേദിയായ സംസ്ഥാനം ഏത് ?
2025 ൽ നടന്ന 38-ാമത് ദേശീയ ഗെയിംസിൽ കേരളത്തിൻ്റെ മെഡൽനില താഴെ പറയുന്നതിൽ ഏതാണ് ?