App Logo

No.1 PSC Learning App

1M+ Downloads
2025 ലെ ലോക വനിതാ ചെസ് ചാമ്പ്യൻഷിപ്പ് കിരീടം നേടിയത് ?

Aകൊനേരു ഹമ്പി

Bലീ ടിങ്ജി

Cജൂ വെൻജുൻ

Dകാറ്ററീന ലാഗ്നോ

Answer:

C. ജൂ വെൻജുൻ

Read Explanation:

• റണ്ണറപ്പ് - ടാൻ ഷോങ്ഹോ (ചൈന) • ചാമ്പ്യൻഷിപ്പ് വേദി - ചൈന • വനിതാ ചെസ്സിൽ 5 തവണ ചാമ്പ്യനാകുന്ന നാലാമത്തെ താരം • 5 വട്ടം ലോക ചാമ്പ്യന്മാരായ വനിതകൾ - വെരാ മെൻചിക്, നോന ഗാപ്രിൻഡാഷ്‌വിലി, മയ ചിബുർഡാനിഡ്സെ


Related Questions:

2024-25 സീസണിലെ ഇറാനി കപ്പ് ക്രിക്കറ്റ് ജേതാക്കളായ ടീം ഏത് ?
പ്രഥമ ഏഷ്യൻ വനിത ഫൈവ്സ് ഹോക്കിയിൽ ജേതാവായ രാജ്യം ഏത് ?
2024 ലെ ഡ്യുറൻറ് കപ്പ് ഫുട്‍ബോൾ ടൂർണമെൻറിൽ കിരീടം നേടിയത് ?
2024-25 സീസണിലെ രഞ്ജി ട്രോഫി ക്രിക്കറ്റ് കിരീടം നേടിയത് ?
2023 സന്തോഷ് ട്രോഫി ജേതാക്കൾ ?