2025 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു വന്ദേ ഗംഗാ ജലാസംരക്ഷണ കാമ്പെയ്‌ൻ ആരംഭിച്ചത്?AകേരളംBരാജസ്ഥാൻCതമിഴ്നാട്DകർണാടകAnswer: B. രാജസ്ഥാൻ Read Explanation: സംസ്ഥാനത്തെ എല്ലാ തരത്തിലുള്ള ജലസംഭരണികളെയും സംരക്ഷിക്കുന്നതിനുള്ള ക്യാമ്പയിൻരാജസ്ഥാൻ മുഖ്യമന്ത്രി- ഭജൻലാൽ ശർമ്മ Read more in App