App Logo

No.1 PSC Learning App

1M+ Downloads
2025 ൽ "ദി ഫ്യുച്ചർ ഓഫ് ഫ്രീ സ്പീച്ച്" തയ്യാറാക്കിയ അഭിപ്രായ സ്വാതന്ത്ര്യ സൂചികയിൽ ഒന്നാമതുള്ള രാജ്യം ?

Aനോർവേ

Bസ്വീഡൻ

Cസിംഗപ്പൂർ

Dനെതർലാൻഡ്

Answer:

A. നോർവേ

Read Explanation:

• രണ്ടാമത് - ഡെൻമാർക്ക് • ഇന്ത്യയുടെ സ്ഥാനം - 24 • 33 രാജ്യങ്ങളിലാണ് സർവ്വേ നടത്തിയത്


Related Questions:

2025 ലെ വേൾഡ് ഹാപ്പിനെസ് ഇൻഡക്‌സിൽ ഇന്ത്യയുടെ സ്ഥാനം ?
2025 ൽ "ദി ഫ്യുച്ചർ ഓഫ് ഫ്രീ സ്പീച്ച്" തയ്യാറാക്കിയ അഭിപ്രായ സ്വാതന്ത്ര്യ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം ?
ട്രാൻസ്പെരൻസി ഇൻ്റെർനാഷണൽ പുറത്തിറക്കിയ കറപ്ഷൻ പെർസപ്ഷൻ ഇൻഡക്സ് - 2024 ൽ ഇന്ത്യയുടെ സ്ഥാനം ?
ഫോബ്‌സ് മാസിക 2025 ഫെബ്രുവരിയിൽ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ലോകത്തിലെ ഏറ്റവും ശക്തരായ രാജ്യങ്ങളുടെ പട്ടികയിൽ ഒന്നാമത് ഉള്ളത് ?
ട്രാൻസ്പെരൻസി ഇൻ്റെർനാഷണൽ പുറത്തിറക്കിയ കറപ്ഷൻ പെർസപ്ഷൻ ഇൻഡക്സ് - 2024 പ്രകാരം ഏറ്റവും കൂടുതൽ അഴിമതിയുള്ള രാജ്യം ?