App Logo

No.1 PSC Learning App

1M+ Downloads
2025 ൽ നടന്ന 38-ാമത് ദേശീയ ഗെയിംസിൽ കിരീടം നേടിയത് ?

Aഹരിയാന

Bസർവീസസ്

Cമഹാരാഷ്ട്ര

Dകേരളം

Answer:

B. സർവീസസ്

Read Explanation:

• സർവീസസ് നേടിയ ആകെ മെഡലുകൾ - 120 എണ്ണം (67 സ്വർണം, 26 വെള്ളി, 27 വെങ്കലം) • രണ്ടാമത് - മഹാരാഷ്ട്ര • മൂന്നാമത് - ഹരിയാന • നാലാമത് - കർണാടക • കേരളത്തിൻ്റെ സ്ഥാനം - 14 • കേരളം നേടിയ മെഡലുകൾ - 13 സ്വർണം, 17 വെള്ളി, 24 വെങ്കലം (54 മെഡലുകൾ)


Related Questions:

2020 നടന്ന പ്രഥമ ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസ് ജേതാക്കൾ ആര്?
2025 ൽ നടന്ന 23-ാമത് ദേശീയ പാരാ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയത് ?
2025 ൽ നടക്കുന്ന ഖേലോ ഇന്ത്യ വിൻ്റെർ ഗെയിംസ് വേദി ?
38-ാമത് ദേശീയ ഗെയിംസിന് വേദിയായ സംസ്ഥാനം ഏത് ?
38-ാമത് ദേശീയ ഗെയിംസിൻ്റെ ഭാഗ്യചിഹ്നം ഏത് ?