2025 ഏപ്രിലിൽ ഇന്ത്യയുമായി ആദ്യത്തെ പ്രതിരോധ കരാർ ഉൾപ്പെടെ 7 കരാറുകളിൽ ഒപ്പുവെച്ച ഇന്ത്യയുടെ രാജ്യം ?
Aമാലിദ്വീപ്
Bനേപ്പാൾ
Cഭൂട്ടാൻ
Dശ്രീലങ്ക
Answer:
D. ശ്രീലങ്ക
Read Explanation:
• കരാറുകളിൽ ഒപ്പുവെച്ച ഇന്ത്യൻ പ്രധാനമന്ത്രി - നരേന്ദ്രമോദി
• കരാറിൽ ഒപ്പുവെച്ച ശ്രീലങ്കൻ പ്രധാനമന്ത്രി - അനുര കുമാര ദിസനായകെ
• പ്രതിരോധം, ഊർജ്ജം, അടിസ്ഥാനസൗകര്യ വികസനം, പുനരുപയോഗ ഊർജ്ജം, ആരോഗ്യം, പ്രാദേശീയ വികസനം, ഡിജിറ്റൽ സാങ്കേതികവിദ്യ എന്നിവയിലാണ് കരാറിലേർപ്പെട്ടത്