App Logo

No.1 PSC Learning App

1M+ Downloads
2025 ജൂണിൽ ഇന്ത്യയിലെ ടൂറിസം സൈറ്റുകളിലെ സന്ദർശകരിൽ ഒന്നാമതെത്തിയത് ?

Aതാജ്മഹൽ വെബ്സൈറ്റ്

Bകേരള വെബ്സൈറ്റ്

Cഇന്ത്യ ടൂറിസം വെബ്സൈറ്റ്

Dഗോവ ടൂറിസം വെബ്സൈറ്റ്

Answer:

B. കേരള വെബ്സൈറ്റ്

Read Explanation:

  • റാങ്കിംഗ് പുറത്ത് വിട്ടത് :അന്താരാഷ്ട്ര വെബ് ട്രാഫിക് വിശകലന സൈറ്റ് ആയ സിമിലർ വെബ്

    ▪️ഒന്നാമത് : keralatourisam.org

    ▪️രണ്ടാമത് :incredibleindia.gov.in


Related Questions:

നാഷണൽ ആർക്കൈവ്‌സ് ഓഫ് ഇന്ത്യ പുറത്തുവിട്ട കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ ഇന്ത്യക്കാർ താമസിക്കുന്ന വിദേശരാജ്യം ?
100 കോടി ഡോളറിൽ അധികം മൂല്യമുള്ള കമ്പനികളുടെ ആഗോള പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം
2024 ൽ കേന്ദ്ര സർക്കാർ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം കഴിഞ്ഞ 10 വർഷത്തിനിടയിൽ വ്യവസായമേഖലയിൽ ഏറ്റവും കൂടുതൽ തൊഴിലാളി സമരങ്ങൾ നടന്ന സംസ്ഥാനം ?
ആഗോള മാധ്യമസ്വാതന്ത്ര്യ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം?
പോർട്ടുലൻസ് ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച 2024 ലെ നെറ്റ്‌വർക്ക് റെഡിനെസ് ഇൻഡക്‌സിൽ ഇന്ത്യയുടെ സ്ഥാനം ?