2025 ജൂണിൽ പോലീസ് സേനയിൽ അഗ്നിവീർ കൾക്ക് 20% സംവരണം ഏർപ്പെടുത്തിയ സംസ്ഥാനം ?Aമധ്യപ്രദേശ്Bഉത്തർപ്രദേശ്CഹരിയാനDരാജസ്ഥാൻAnswer: B. ഉത്തർപ്രദേശ് Read Explanation: അഗ്നിപഥ് സ്കീമിൽ 4 വർഷം പൂർത്തിയാക്കിയ അഗ്നിവീറുകൾക്കാണ് സംവരണം ലഭിക്കുക പ്രഖ്യാപിച്ചത് -ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് Read more in App