2025 മാർച്ചിൽ പ്രസിദ്ധീകരിച്ച നൈറ്റ് ഫ്രാങ്ക് ഗ്ലോബൽ വെൽത്ത് റിപ്പോർട്ട് പ്രകാരം ആഗോളതലത്തിലെ അതിസമ്പന്നരുടെ എണ്ണത്തിൽ ഒന്നാമതുള്ള രാജ്യം ?
Aചൈന
Bജപ്പാൻ
Cയു എസ് എ
Dയു കെ
Answer:
C. യു എസ് എ
Read Explanation:
• രണ്ടാം സ്ഥാനം - ചൈന
• മൂന്നാം സ്ഥാനം - ജപ്പാൻ
• പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം - 4
• ഒരു കോടി ഡോളർ നിക്ഷേപത്തിനായി നീക്കിവയ്ക്കാൻ കഴിയുന്നവരെയാണ് പട്ടികയിൽ ഉൾപ്പെടുത്തിയത്