2025 മെയിൽ നുവാൽസ് വൈസ് ചാൻസിലറായി നിയമനായത്?Aഡോ. സിന്ധു കുര്യൻBഡോ. എൻ കെ ജയകുമാർCപ്രൊഫ. സാബു തോമസ്Dജി ബി റെഡ്ഡിAnswer: D. ജി ബി റെഡ്ഡി Read Explanation: നുവാൽസ് -നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസ്നുവാൽസ് ന്റെ ചാൻസലർ ആയി പ്രവർത്തിക്കുന്നത് -ഹൈ കോടതി ചീഫ് ജസ്റ്റിസ്നിലവിലെ ചാൻസിലർ -നിതിൻ ജംദാർസെർച്ച് കമ്മിറ്റി നൽകിയ പാനലിൽ നിന്നായിരുന്നു നിയമനം Read more in App