2025 മെയ് മാസം പുറത്തിറക്കിയ വിജ്ഞാപനപ്രകാരം നിലവിൽ ഏറ്റവും കൂടുതൽ വാർഡുകൾ ഉള്ള കേരളത്തിലെ ജില്ല?Aതിരുവനന്തപുരംBമലപ്പുറംCഎറണാകുളംDപാലക്കാട്Answer: B. മലപ്പുറം Read Explanation: 15962 വാർഡുകളുണ്ടായിരുന്നത് ഇപ്പോൾ 17337 ആയി ഉയർന്നു. പുതിയ വാർഡുകൾ 1375.ഏറ്റവും കൂടുതൽ പുതിയ വാർഡുകൾ സൃഷ്ടിച്ച ജില്ല: മലപ്പുറം (223വാർഡുകൾ )ഏറ്റവും കുറവ് -വയനാട് ജില്ലയിൽ(37 വാർഡുകൾ )നിലവിൽ ഏറ്റവും കൂടുതൽ വാർഡുകൾ ഉള്ള ജില്ല: മലപ്പുറം (2001)നിലവിൽ ഏറ്റവും കുറവ് വാർഡുകൾ ഉള്ള ജില്ല: വയനാട് (450) Read more in App