2025 ലെ ദേശീയ സീനിയർ ഖോ-ഖോ ചാമ്പ്യൻഷിപ്പിൽ വനിതാ വിഭാഗം കിരീടം നേടിയത് ?
Aറെയിൽവേസ്
Bഒഡീഷ
Cകർണാടക
Dമഹാരാഷ്ട്ര
Answer:
D. മഹാരാഷ്ട്ര
Read Explanation:
• വനിതാ വിഭാഗം റണ്ണറപ്പ് - ഒഡീഷ
• പുരുഷ വിഭാഗം ജേതാക്കൾ - റെയിൽവേസ്
• പുരുഷ വിഭാഗം റണ്ണറപ്പ് - മഹാരാഷ്ട്ര
• മത്സരങ്ങൾക്ക് വേദിയായത് - പുരി (ഒഡീഷ)
• 57-ാമത് ചാമ്പ്യൻഷിപ്പാണ് 2025 ൽ നടന്നത്