2025 ൽ നടന്ന 38-ാമത് ദേശീയ ഗെയിംസിൽ കിരീടം നേടിയത് ?
Aഹരിയാന
Bസർവീസസ്
Cമഹാരാഷ്ട്ര
Dകേരളം
Answer:
B. സർവീസസ്
Read Explanation:
• സർവീസസ് നേടിയ ആകെ മെഡലുകൾ - 120 എണ്ണം (67 സ്വർണം, 26 വെള്ളി, 27 വെങ്കലം)
• രണ്ടാമത് - മഹാരാഷ്ട്ര
• മൂന്നാമത് - ഹരിയാന
• നാലാമത് - കർണാടക
• കേരളത്തിൻ്റെ സ്ഥാനം - 14
• കേരളം നേടിയ മെഡലുകൾ - 13 സ്വർണം, 17 വെള്ളി, 24 വെങ്കലം (54 മെഡലുകൾ)