2025ലെ മിസ്സ്‌വേൾഡ് കിരീടം നേടിയത് ?Aകരോലിന ബിയലാവ്സ്കBഒപ്പാൽ സുചാതCയാസ്മിൻ സെയ്തൂൺDശ്രീ സൈനിAnswer: B. ഒപ്പാൽ സുചാത Read Explanation: വേദി -ഹൈദ്രബാദ് (ഇന്ത്യ )മിസ്സ് വേൾഡ് കിരീടം നേടുന്ന ആദ്യ തായ്‌ലന്റ് കാരി -ഒപ്പാൽ സുചാത1സ്റ് റണ്ണർ അപ്പ് എത്യോപ്യ – ഹസ്സെറ് ടെറേജെ ആദ്മാസ്സ്ഇന്ത്യയെ പ്രതിനിധീകരിച്ചത് നന്ദിനി ഗുപ്ത Read more in App