2027 ലെ പുരുഷ ഏഷ്യാ കപ്പ് ഏകദിന ക്രിക്കറ്റിന് വേദിയാകുന്ന രാജ്യം ?
Aഇന്ത്യ
Bപാക്കിസ്ഥാൻ
Cനേപ്പാൾ
Dബംഗ്ലാദേശ്
Answer:
D. ബംഗ്ലാദേശ്
Read Explanation:
• 2025 ലെ പുരുഷ ഏഷ്യാകപ്പ് ട്വൻറി-20 ക്രിക്കറ്റ് വേദി - ഇന്ത്യ
• 2023 ലെ ഏഷ്യാ കപ്പ് ഏകദിന ക്രിക്കറ്റിന് വേദിയായത് - പാക്കിസ്ഥാൻ, ശ്രീലങ്ക
• 2023 ലെ പുരുഷ ഏഷ്യാകപ്പ് ക്രിക്കറ്റ് കിരീടം നേടിയത് - ഇന്ത്യ