App Logo

No.1 PSC Learning App

1M+ Downloads
2029 ൽ ഭൂമിയുടെ ഏറ്റവും അടുത്തുകൂടി (20000 മുതൽ 30000 മൈൽ) കടന്നുപോകുന്ന ഭീമാകാരമായ ഛിന്നഗ്രഹം ഏത് ?

AC/ 2022 E3

BEROS

CBENNU

D9999 APOPHIS

Answer:

D. 9999 APOPHIS

Read Explanation:

• ഈജിപ്ഷ്യൻ മിത്തിലെ അപോഫിസിൻ്റെ പേരിട്ടിരിക്കുന്ന ഛിന്നഗ്രഹം • 1100 അടി വലിപ്പമുള്ളതാണ് 9999 അപോഫിസ്


Related Questions:

2024 ജൂലൈയിൽ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് ലൈവ് വാർത്താ സമ്മേളനം നടത്തിയത് ആരെല്ലാം ?
2024 ഏപ്രിലിൽ ബഹിരാകാശ നിലയത്തിലെ ദൗത്യം വിജയകരമായി പൂർത്തിയാക്കി തിരിച്ചെത്തിയ റഷ്യയുടെ ബഹിരാകാശ വാഹനം ഏത് ?
2024 ഫെബ്രുവരിയിൽ സമുദ്രത്തെയും അന്തരീക്ഷത്തെയും കുറിച്ച് പഠിക്കാൻ വേണ്ടി നാസ വിക്ഷേപിച്ച ഉപഗ്രഹം ഏത് ?
അടുത്തിടെ വിജയകരമായി വിക്ഷേപിച്ച "ചമ്രാൻ 1" എന്ന ഉപഗ്രഹം ഏത് രാജ്യത്തിൻ്റെയാണ് ?
ആക്സിയം 4 പദ്ധതിയിൽ പങ്കാളിയാകുന്ന കേരളത്തിലെ സർവകലാശാല?