Question:

21 , 18 , 15 , ... സമാന്തര ശ്രേണിയിലെ എത്രാമത്തെ പദമാണ് - 81 ?

A34

B35

C37

D36

Answer:

B. 35

Explanation:

ആദ്യ പദം (a) = 21

പൊതുവ്യത്യാസം = -3

n -ാം പദമാണ് -81 എങ്കിൽ 

n -ാം പദം കണ്ടെത്താനുള്ള സമവാക്യം = a+(n-1)d

= 21+(n-1) x -3 = -81 

21- 3n+3 = -81

24-3n = -81

3n = 105

n = 35 


Related Questions:

തുടർച്ചയായ 5 സംഖ്യകളുടെ തുക 35 ആയാൽ അവസാനത്തെ സംഖ്യ ഏതാണ്?

How many three digit numbers which are divisible by 5?

x-y=9 and xy=10. എങ്കിൽ 1/x-1/യിൽ എന്താണ്?

1,3,5.....എന്ന സമാന്തര ശ്രേണിയിലെ ആദ്യത്തെ 30 പദങ്ങളുടെ തുക എന്ത് ?

മധ്യപദം 212 ആണെങ്കിൽ തുടർച്ചയായി 51 ഇരട്ട സംഖ്യകളുടെ ആകെത്തുക എന്താണ് ?