21. താഴെ തന്നിരിക്കുന്നവയിൽ ഏതാണ് ഫെഡറൽ വ്യവസ്ഥയിൽ വിവാദമായ പദവി?Aരാഷ്ട്രപതിBപ്രധാനമന്ത്രിCമുഖ്യമന്ത്രിDഗവർണ്ണർAnswer: D. ഗവർണ്ണർRead Explanation: ആർട്ടിക്കിൾ 153 ലാണ് ഓരോ സംസ്ഥാനത്തിനും ഓരോ ഗവർണർ ഉണ്ടായിരിക്കണം എന്ന് പറയുന്നത്. എന്നാൽ രണ്ടു സംസ്ഥാനങ്ങൾക്ക് ഒരേ ഗവർണറുണ്ടാകുന്നതിൽ വിരോധമില്ല Open explanation in App