Question:

25 സെന്റീമീറ്റർ = ------ മീറ്റർ

A1/4 മീറ്റർ

B1/2 മീറ്റർ

C3/4 മീറ്റർയ

D1 മിറ്റർ

Answer:

A. 1/4 മീറ്റർ


Related Questions:

ഒരു ലക്ഷത്തിൽ എത്ര 100 ഉണ്ട് ?

ഒരു ലക്ഷത്തിൽ എത്ര 1000 ഉണ്ട്?

തുടർച്ചയായ മൂന്ന് സംഖ്യകൾ എടുത്ത് യഥാക്രമം 2,3, 4 എന്നിവ കൊണ്ട് ഗുണിക്കുമ്പോൾ അവയുടെ തുക 74 ആകുന്നു . സംഖ്യകൾ കണ്ടെത്തുക.

1 മുതൽ 20 വരെയുള്ള സംഖ്യകളുടെ തുക കണക്കാക്കിയപ്പോൾ ഒരു സംഖ്യ രണ്ടുതവണ ചേർത്തു, അതുമൂലം തുക 215 ആയി. അവൻ രണ്ടുതവണ ചേർത്ത സംഖ്യ എന്താണ്?

Find the unit digit of 83 × 87 × 93 × 59 × 61.