App Logo

No.1 PSC Learning App

1M+ Downloads
25 പേരുള്ള ഒരു ക്യൂവിൽ വിനീത മുന്നിൽനിന്ന് 11-ഉം സ്വാതി പിന്നിൽനിന്ന് നാലാമത്തെ ആളുമാണ് എങ്കിൽ അവർക്കിടയിൽ എത്ര പേരുണ്ട് ?

A12

B13

C11

D10

Answer:

D. 10

Read Explanation:

സ്വാതി പിന്നിൽനിന്ന് നാലാമത്. മുന്നിൽനിന്ന് സ്വാതിയുടെ സ്ഥാനം =25-4+1=22 വിനീത മുന്നിൽനിന്ന് പതിനൊന്നാമതാണ്. ഇവർക്കിടയിലെ ആളുകളുടെ എണ്ണം =10


Related Questions:

A total of 50 students are in a row. Ankit is at the 19th position from the start of the row. What is the position of Ankit from the end of the row?

Statement: K < L ≤ M < N < R ≥ S > T

Conclusion:

I. R > L

II. K < S 

40 ആൺകുട്ടികളുടെ നിരയിൽ, വിമൽ വലത് അറ്റത്ത് നിന്ന് 24 ആം സ്ഥാനത്ത് ആണ് . അപ്പോൾ ഇടതുവശത്ത് നിന്ന് അമലിൻ്റെ സ്ഥാനം എന്താണ്?

Statements: Z ≤ X < P; B < A ≤ Z < C

Conclusions:

I. C < P

II. A ≥ X

Each of P, Q, R, S, T, U and V has an exam on a different day of a week starting from Monday and ending on Sunday of the same week. S's exam is immediately before R. Only three people have exams between U and Q. Q's exam is immediately before S. Only two people have exams between S and V. P's exam is on Tuesday. R's exam is on Sunday. Who among the following has exam on Monday?