2614 കോടി രൂപ ചിലവിൽ കേന്ദ്ര സർക്കാർ നിർമ്മിക്കുന്ന 382 മെഗാവാട്ട് ശേഷിയുള്ള ' സുന്നി അണക്കെട്ട് ' ഏത് സംസ്ഥാനത്താണ് നിലവിൽ വരുന്നത് ?AഒഡീഷBജാർഖണ്ഡ്Cഹിമാചൽ പ്രദേശ്Dമണിപ്പൂർAnswer: C. ഹിമാചൽ പ്രദേശ് Read Explanation: 2614 കോടി രൂപ ചിലവിൽ കേന്ദ്ര സർക്കാർ നിർമ്മിക്കുന്ന 382 മെഗാവാട്ട് ശേഷിയുള്ള ' സുന്നി അണക്കെട്ട് ' നിലവിലുള്ള സംസ്ഥാനം - ഹിമാചൽ പ്രദേശ് ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ക്രിക്കറ്റ് ഗ്രൌണ്ട് - ചൈൽ (ഹിമാചൽ പ്രദേശ് ) ഇന്ത്യയിൽ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പോസ്റ്റ്ഓഫീസ് - ഹിക്കിം (ഹിമാചൽ പ്രദേശ് ) മണികരൺ തെർമൽ പ്രോജക്ട് ,ഗിരി ജലസേചന പദ്ധതി എന്നിവ സ്ഥിതി ചെയ്യുന്ന സംസ്ഥാനം - ഹിമാചൽ പ്രദേശ് Read more in App